---
title: "പാനൂർ സ്വദേശി ദുബായിൽ നിര്യാതനായി"
english_title: "Panoor Native Abdul Majid Passes Away In Dubai"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/381607/ Panoor News, Dubai News, Obituary , "
published_at: "2026-09-08T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f8235afc78_panoor-native-abdul-majid-dies-in-dubai.jpg"
keywords: []
---

# പാനൂർ സ്വദേശി ദുബായിൽ നിര്യാതനായി

> **Lead Summary:** പാനൂർ: പാനൂർ പാലത്തായി ചെറിയ പറമ്പത്ത് അബ്ദുൽ മാജിദ് ദുബായിൽ അന്തരിച്ചു. അഷ്‌റഫ്‌-ഖൈറുന്നിസ ദമ്പതികളുടെ മകനാണ്.

## Article Content

പാനൂർ: പാനൂർ പാലത്തായി ചെറിയ പറമ്പത്ത് അബ്ദുൽ മാജിദ് ദുബായിൽ അന്തരിച്ചു. അഷ്‌റഫ്‌-ഖൈറുന്നിസ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: അബ്ദുൽ വാഹിദ് (ദുബായ്), ഫിദ ഫാത്തിമ (വിദ്യാർത്ഥിനി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/381607/ Panoor News, Dubai News, Obituary , )